Challenger App

No.1 PSC Learning App

1M+ Downloads
ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?

Aപി.കെ. കുഞ്ഞ്

Bപട്ടം താണുപിള്ള

Cകെ.കരുണാകരൻ

Dഇ.എം.എസ്

Answer:

A. പി.കെ. കുഞ്ഞ്

Read Explanation:

1964 സെപ്റ്റംബർ 8ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ശങ്കർ മന്ത്രിസഭയ്ക്ക് രാജി വയ്ക്കേണ്ടി വന്നു.


Related Questions:

തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ നിറം ?
ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത കേരള നിയമസഭ ?
ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യകതി?
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?
1996 മുതൽ 1997 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?