Challenger App

No.1 PSC Learning App

1M+ Downloads
മീഥേൻ നിർമ്മിച്ചത് ആരാണ് ?

Aഹംഫ്രീ ഡേവി

Bവില്യം റാസെ

Cഅലക്സാൻഡ്രോ വോൾട്ട

Dഇവരാരുമല്ല

Answer:

C. അലക്സാൻഡ്രോ വോൾട്ട

Read Explanation:

  • നിറവും മണവും ഇല്ലാത്ത വാതകമാണ് മീഥേൻ (CH₄ )
  • മീഥേൻ നിർമ്മിച്ചത് - അലക്സാൻഡ്രോ വോൾട്ട 
  • ചതുപ്പ് വാതകത്തിൽ നിന്നാണ് അലക്സാൻഡ്രോ വോൾട്ട മീഥേൻ നിർമ്മിച്ചത് 
  • ഹരിതഗൃഹ വാതകത്തിലെ ശക്തിയേറിയ വാതകം 
  • മീഥേനിന്റെ തിളനില - - 162 °C
  • മീഥേനിന്റെ ദ്രവണാങ്കം - -182.5 °C 
  • ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം - മീഥേൻ
  • ചതുപ്പ് വാതകം (മാർഷ് ഗ്യാസ് ) എന്നറിയപ്പെടുന്ന വാതകം - മീഥേൻ
  • ഹൈഡ്രജന്റെ പ്രധാന ഉറവിടമാണ് മീഥേൻ

Related Questions:

കാർബൺ ചെയിൻ്റെ ഘടനയിൽ വ്യത്യാസമുള്ള ഐസോമെറുകളെ എന്ത് എന്നു വിളിക്കുന്നു?
യൂറിയ കണ്ടെത്തിയത് ?
ഒരു ഹൈഡ്രോകാർബണിന്റെ ശാഖയായി വരുന്ന –CH₃ ഗ്രൂപ്പിന് IUPAC നാമകരണത്തിൽ എന്ത് പദമൂലമാണ് ചേർത്ത് എഴുതുന്നത്?
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
എന്താണ് മെഥനോൾ?