ചുവടെ തന്നിരിക്കുന്നയിൽ അസറ്റോൺ എന്നറിയപ്പെടുന്ന സംയുക്തം ഏതാണ്?Aപ്രൊപ്പനോൺBഎഥാനോൾCമീഥാനാൽDഫോർമിക് ആസിഡ്Answer: A. പ്രൊപ്പനോൺ Read Explanation: കീറ്റോ ഗ്രൂപ്പിന് IUPAC നാമം നൽകുന്നതിന് ചെയിനിലെ മുഴുവൻ കാർബൺ ആറ്റങ്ങളുടെയും എണ്ണം പരിഗണിക്കണം. ഇങ്ങനെ ലഭിക്കുന്ന ആൽക്കൈയിനിന്റെ നാമത്തിലെ അവസാന അക്ഷരമായ 'e' മാറ്റി 'ഓൺ(one)' എന്ന് ചേർക്കുക. Read more in App