Challenger App

No.1 PSC Learning App

1M+ Downloads
ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് ?

Aഹാരപ്പൻ ജനത

Bഈജിപ്ഷ്യൻ ജനത

Cചൈനക്കാർ

Dമെസോപ്പൊട്ടോമിയക്കാർ

Answer:

D. മെസോപ്പൊട്ടോമിയക്കാർ

Read Explanation:

മെസപ്പൊട്ടേമിയൻ  സംസ്കാരം 

  • ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നത്- മെസപ്പൊട്ടേമിയൻ  സംസ്കാരം 
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം-മെസപ്പൊട്ടേമിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
  • മെസപ്പൊട്ടേമിയൻ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം 
  • മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
  • മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് :  ക്യൂണിഫോം
  • ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം  നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
  • ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത 
  • സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം

Related Questions:

ലോകത്തിലെ ആദ്യത്തെ നാഗരിക സംസ്കാരം ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :

  • ഉരുക് നഗരത്തിന്റെ പുരാതന ഭരണാധികാരി

  • ഉരുക്  നഗരം നിർമ്മിച്ചത് അദ്ദേഹമാണ്  

  • വിലയേറിയ കല്ല് 'ലാപിസ് ലാസുലി' കൊണ്ടുവരാൻ അദ്ദേഹം തന്റെ ദൂതനെ അറാട്ടയിലേക്ക് അയച്ചു (ഇറാൻ),

    പക്ഷേ പരാജയപ്പെട്ടു

“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് :
മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
ബാബിലോണിയൻ പ്രശസ്തനായ ഭരണാധികാരി ?