App Logo

No.1 PSC Learning App

1M+ Downloads
pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?

Aസൊറൻസൺ

Bകാൾ ലിന്നേയസ്

Cകാസിമിർ ഫങ്ക്

Dആൽബർട്ട് സാബിൻ

Answer:

A. സൊറൻസൺ

Read Explanation:

പി. എച്ച് . സ്കെയിൽ 

  • ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ ആൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിനുള്ള ഉപകരണം 
  • കണ്ടെത്തിയത് - സൊറൻസൺ (ഡാനിഷ് )
  • പി . എച്ച്  ന്റെ പൂർണ്ണ രൂപം - പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ 
  • ഈ സ്കെയിലിൽ രേഖപ്പെടുത്തിയ മൂല്യം - 0 മുതൽ 14 വരെ 
  • pH മീറ്ററിന്റെ പ്രധാന ഭാഗം - പ്രോബ് 
  • ആസിഡ് ലായനികളുടെ pH < 7 
  • ബേസിക ലായനികളുടെ pH > 7 
  • നിർവീര്യ ലായനികളുടെ pH = 7 ( ശുദ്ധജലം )

Related Questions:

ഇന്തുപ്പിന്റെ രാസനാമം എന്താണ് ?
1887 -ൽ ആസിഡുകളെയും ബേസുകളെയും കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തം (അറീനിയസ് സിദ്ധാന്തം ) അവതരിപ്പിച്ച സ്വാന്റെ അറീനിയസ് ഏതു രാജ്യക്കാരനായിരുന്നു ?
ജിപ്സം രാസപരമായി എന്താണ് ?
കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം എന്താണ് ?
ജലീയ ലായനികളിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ______.