രാമകൃഷ്ണ പരമഹംസരുടെ ശിഷ്യരിൽ പ്രമുഖൻ?
Aദയാനന്ദ സരസ്വതി
Bദാദാബായി നവറോജി
Cരാജാറാം മോഹൻറോയ്
Dവിവേകാനന്ദൻ
Aദയാനന്ദ സരസ്വതി
Bദാദാബായി നവറോജി
Cരാജാറാം മോഹൻറോയ്
Dവിവേകാനന്ദൻ
Related Questions:
ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
(1) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം
(2) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്
(3) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്
(4) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായിആലപിക്കപ്പെട്ടത്