App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാക്കനാടൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aവി ജി തമ്പി

Bഎം മുകുന്ദൻ

Cശ്രീകുമാരൻ തമ്പി

Dടി ഡി രാമകൃഷ്ണൻ

Answer:

A. വി ജി തമ്പി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ നോവൽ - ഇദം പാരമിതം • ഏഴാമത് കാക്കനാടൻ പുരസ്‌കാരം ആണ് 2024 ൽ നൽകിയത് • പുരസ്‌കാരം നൽകുന്നത് - കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്ന് • പുരസ്കാരത്തുക - 25555 രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - കെ വി മോഹൻകുമാർ (കൃതി - സമ്പൂർണ്ണ കഥകൾ)


Related Questions:

പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്ക്കാരങ്ങളിൽ ഉൾപ്പെടാത്തതേത്
2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?
2021 ലെ 16-ാം മത് ചിത്തിര തിരുന്നാൾ ദേശീയ പുരസ്കാരം നേടിയത് ആരാണ് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
2024-ലെ എഴുത്തച്ഛൻ പുരസ്ക്‌കാരം നേടിയത് ആര് ?