Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്നത് ആര്?

Aപ്രൊഫസർ മാധവ് ഗാഡ്ഗിൽ

Bപ്രൊഫസർ സി.കെ. ഗംഗാധരൻ

Cപ്രൊഫസർ രാംദേവ് മിശ്ര

Dപ്രൊഫസർ സതീഷ് ചന്ദ്രൻ നായർ

Answer:

C. പ്രൊഫസർ രാംദേവ് മിശ്ര

Read Explanation:

  • പ്രൊഫസർ രാംദേവ് മിശ്ര (1908-1998) ആണ് ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്.

  • ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സസ്യജാലങ്ങൾ, അവയുടെ വളർച്ചാക്രമം എന്നിവയെക്കുറിച്ച് അദ്ദേഹം പഠനം നടത്തി.

  • ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പരിസ്ഥിതി ശാസ്ത്ര പഠനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. പരിസ്ഥിതിക്കും പരിസ്ഥിതിശാസ്ത്രത്തിനുമുള്ള സഞ്ജയ് ഗാന്ധി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


Related Questions:

Which of the following is an odd one?
What are the primary sources of Particulate Matter (PM) pollution in urban areas and what are the potential health effects of exposure to PM?
Which communication channels are leveraged for disseminating vital information, warnings, and public guidance during a disaster?

What does the 'FEEL' principle in SAR operations emphasize?

  1. Developing conviction about verified facts.
  2. Assessing the severity of the danger.
  3. Evaluating one's own capability to respond.
  4. Gathering information from official records.
    How many species of plants are used for the production of the drugs currently sold in the market worldwide?