App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?

Aചാൾസ് ബാബേജ്

Bഡെസീസ് റിച്ചി

Cടീം ബെർണേഴ്‌സിലി

Dജെയിംസ്

Answer:

A. ചാൾസ് ബാബേജ്

Read Explanation:

ഇംഗ്ലീഷുകാരനായ ചാൾസ് ബാബേജ് ആദ്യം രൂപകൽപ്പന ചെയ്തത് കണക്കുകൂട്ടാൻ വേണ്ടിയുള്ള ഡിഫറൻസ് എൻജിൻ ആയിരുന്നു. ചാൾസ് ബാബേജ് രൂപകൽപന ചെയ്ത് അനലിറ്റിക്കൽ എൻജിനാണ് ലോകത്തിലെ ആദ്യ കമ്പ്യൂട്ടർ


Related Questions:

സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?
മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യുഷൻ റിയാക്റ്ററായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ ?