ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?Aപി സി മഹലനോബിസ്Bവി കെ ആർ വി റാവുCഎം എസ് സ്വാമിനാഥൻDനോർമൻ ഏർണസ്റ്റ് ബോർലോഗ്.Answer: D. നോർമൻ ഏർണസ്റ്റ് ബോർലോഗ്. Read Explanation: ലോകമെമ്പാടുമുള്ള അനേകായിരങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച ഹരിത വിപ്ലവത്തിൻ്റെ പിതാവാണ് നോർമൻ ഏർണസ്റ്റ് ബോർലോഗ്.Read more in App