App Logo

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖല വാനശാസ്ത്രത്തിൻ്റെ (Tropical Forestry) പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aജാക്ക് വെസ്‌ടോബി

Bആർ.എസ് ട്രൂപ്പ്

Cഡിട്രിച്ച് ബ്രാൻഡിസ്‌

Dജെ.എസ് ഗാംബ്ലി

Answer:

C. ഡിട്രിച്ച് ബ്രാൻഡിസ്‌


Related Questions:

ഭൗമോപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകും തോറും ഊഷ്മാവ് ?
ആവാസവ്യവസ്ഥക്കു ഹാനികരമാകുന്ന തരത്തിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥ ?
ജീവിതകാലത്ത് വെള്ളം കുടിക്കാത്ത ജീവി ?
ഡാന്യൂബ് നദി ഏറ്റവും കൂടുതൽ കൂടുതൽ ഒഴുകുന്ന രാജ്യം ഏതാണ് ?
ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?