App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.?

Aഫ്രാൻസിസ് ഗാല്‍ട്ടൺ

Bഹെൻറി പ്ലേ ഫെയർ

Cകാർൽ പിയേഴ്സൺ

Dറോണാൾഡ് എ. ഫിഷർ

Answer:

B. ഹെൻറി പ്ലേ ഫെയർ

Read Explanation:

പഴയകാലത്ത് ജ്യോതിശാസ്ത്രജ്ഞൻമാർ നക്ഷത്രങ്ങളുടെ സ്ഥാനം നിർണ യിക്കുന്നതിനായി ഉപയോഗിച്ച ചിത്രീകരണങ്ങളിലൂടെയാണ് ഗ്രാഫുകൾ രൂപപ്പെട്ടുവന്നത് സ്കോട്ലൻഡ് സ്വദേശി ഹെൻറി പ്ലേ ഫെയർ ആണ് സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.


Related Questions:

ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്
ഒരു ക്ലാസിന്റെ താഴ്ന്നപരിധിയോ ഉയർന്നപരിധിയോ പരാമർശിക്കാതെ നൽകുമ്പോൾ അവയെ ______ എന്നു വിളിക്കുന്നു.
1, 23, 12, 40, 5, 7 ,8 എന്നിവയുടെ പരിധി എത്ര ?

Following table shows marks obtained by 40 students. What is the mode of this data ?

Marks obtained

42

36

30

45

50

No. of students

7

10

13

8

2

ഒരു സംഭവത്തിൽ ഒന്നിൽ കൂടുതാൽ അംഗങ്ങൾ ഉണ്ടെങ്കിൽ അത്തരം സംഭവത്തിന് പറയുന്ന പേര് :