Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി?

Aറേച്ചൽ കാഴ്സൺ

Bവങ്കാരി മാതായി

Cകാൾ ലീനസ്

Dഎലീനർ കാറ്റൻ

Answer:

A. റേച്ചൽ കാഴ്സൺ

Read Explanation:

റേച്ചൽ ലൂയിസ് കാഴ്സൺ അമേരിക്കൻ മറൈൻ ബയോളജിസ്റ്റും പരിസ്ഥിതി സംരക്ഷകയുമായിരുന്നു. 1907-ൽ അമേരിക്കയിലെ പെനിസിൽവാനിയയിൽ ജനിച്ചു. റേച്ചൽ കാഴ്സൺന്റെ ലോക പ്രശസ്ത രചനയാണ് സൈലൻറ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം.


Related Questions:

IMO എന്നാൽ
Who is the Deputy Secretary General of UNO ?
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ?
ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (NATO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?