App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

Aസരോജിനി നായിഡു

Bമീരാബഹൻ

Cസിസ്റ്റർ നിവേദിത

Dറാണി ലളി റായ്

Answer:

A. സരോജിനി നായിഡു

Read Explanation:

ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ട സരോജിനി നായിഡു'സരോജനി ഛട്ടോപധ്യായ'( ഫെബ്രുവരി 13,1879 - മാർച്ച് 2,1949) ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു.


Related Questions:

കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം അംഗീകരിച്ചത് എന്ന് ?
താഴെ പറയുന്നതിൽ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത് ആരാണ് ?
Amjad Ali Khan is the famous instrumentalist :
ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?