Challenger App

No.1 PSC Learning App

1M+ Downloads
ബംഗാളിൽ നവോഥാനത്തിൻ്റെ നെടുംതൂൺ എന്നറിയപ്പെടുന്നത് :

Aഈശ്വർ ചന്ദ്ര വിദ്യ സാഗർ

Bസ്വാമിവിവേകാനന്ദൻ

Cഅരവിന്ദഘോഷ്

Dതാരാശങ്കർ ബന്ധോപാധ്യായ

Answer:

A. ഈശ്വർ ചന്ദ്ര വിദ്യ സാഗർ


Related Questions:

1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?
ജ്യോതി റാവു ഫുലെ മഹാരാഷ്ട്രയിൽ ' സത്യശോധക് സമാജ് ' സ്ഥാപിച്ച വർഷം ഏതാണ് ?
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്?
ബ്രഹ്മസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്നത് ?
സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?