Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്നത് ?

Aദേവധർമ്മ

Bബംഗദൂത്

Cബ്രഹ്മധർമ്മ

Dദേവശാസ്ത്ര

Answer:

C. ബ്രഹ്മധർമ്മ

Read Explanation:

ബ്രഹ്മസമാജത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതിയാണ് ബ്രഹ്മധർമ്മ


Related Questions:

'ഹിതകാരിണി സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
'സത്യാർത്ഥപ്രകാശം' എന്ന കൃതിയുടെ കർത്താവ്?

താഴെ കൊടുത്ത പ്രസ്താവനകളിൽ രാജാറാം മോഹൻ റോയിയുമായി ബന്ധപ്പെട്ട ശരിയേത്

  1. മിറത്-ഉൽ-അക്‌ബർ എന്ന വാരിക ആരംഭിച്ചു.
  2. ആത്മീയ സഭ സ്ഥാപിച്ചു.
  3. തുഹ്ഫതുൽ മുവഹിദീൻ എന്ന ഗ്രന്ഥം എഴുതി.
  4. സംബാദ് കൌമുദി എന്ന വാരിക തുടങ്ങി.
    ആര്യസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
    ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി ആരംഭിച്ച പ്രസ്ഥാനം ?