App Logo

No.1 PSC Learning App

1M+ Downloads
ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത് ?

Aഇൽത്തുമിഷ്

Bറസിയ സുൽത്താന

Cഗിയാസുദ്ധീൻ ബാൽബൻ

Dകുതുബ്ദ്ധീൻ ഐബക്ക്

Answer:

C. ഗിയാസുദ്ധീൻ ബാൽബൻ

Read Explanation:

ഗിയാസുദ്ധീൻ ബാൽബൻ: ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത് ഉല്ലുഗ്ഖാൻ എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി 'ദൈവത്തിന്റെ പ്രതി പുരുഷൻ' എന്നു സ്വയം വിശേഷിപ്പിച്ചു രാജാധികാരം ദൈവത്വമാണ് എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരി


Related Questions:

ഡൽഹി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ വനിത?
Who succeeded the Khilji dynasty?
നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്?
ഭരണത്തെ സഹായിക്കാൻ ചാലിസക്ക് രൂപം നൽകിയ ഭരണാധികാരി ?
Who was the ruler of Delhi during 1296-1316 ?