Challenger App

No.1 PSC Learning App

1M+ Downloads
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? -

Aപൊൻകുന്നം വർക്കി

Bഎൻ പീ. ചെല്ലപ്പൻ നായർ

Cസി.വി. ശ്രീരാമൻ

Dഎം.കെ. ഗോപിനാഥൻ നായർ |

Answer:

D. എം.കെ. ഗോപിനാഥൻ നായർ |


Related Questions:

എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?
ആഷാ മേനോൻ ആരുടെ തൂലികാനാമമാണ് ?
കുഞ്ഞനന്തൻ നായരുടെ തൂലികാനാമം ?
X എന്ന സർജൻ, തന്റെ രോഗിക്ക് അതിജീവിക്കാൻ കഴിയില്ലെന്ന തന്റെ അഭിപ്രായം നല്ല ഉദ്ദേശത്തോടെ അറിയിക്കുന്നു. ഞെട്ടിപ്പിക്കുന്ന ആശയവിനിമയത്തിന്റെ ഫലമായി രോഗിമരിക്കുന്നു . X _____ കുറ്റക്കാരനാണ്.
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ?