Challenger App

No.1 PSC Learning App

1M+ Downloads
കുഞ്ഞനന്തൻ നായരുടെ തൂലികാനാമം ?

Aഉറൂബ്

Bമാലി

Cതിക്കോടിയൻ

Dതിരുമുമ്പ്

Answer:

C. തിക്കോടിയൻ

Read Explanation:

  • ഹാസ്യ സാഹിത്യ കാരനായ സഞ്ജയൻ ആണ് തിക്കോടിയൻ എന്ന പേര് നൽകിയത്

എഴുത്തുകാരും വിശേഷണങ്ങളും

  • ഉറൂബ് -പി.സി കുട്ടികൃഷ്ണൻ

  • മാലി -വി.മാധവൻ നായർ

  • തിരുമുമ്പ് -ടി .സുബ്രഹ്മണ്യൻ

  • കേരള പാണിനി - എ .ആർ .രാജരാജ വർമ്മ

  • കേരള വാല്മീകി - വള്ളത്തോൾ

  • കേരള മോപ്പസാങ് - തകഴിശിവശങ്കര പിള്ള


Related Questions:

ഇടമറുക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :
വി.വി.അയ്യപ്പന്റെ തൂലികാനാമം :
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം എന്താണ് ?
എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?