App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?

Aഗോവ

Bപോണ്ടിച്ചേരി

Cകാരയ്ക്കൽ

Dമാഹി

Answer:

A. ഗോവ

Read Explanation:

  • 1510 മുതൽ 1961 വരെ പോർച്ചുഗീസ് കോളനിയായിരുന്ന ഇന്ത്യൻ പ്രദേശമാണ് ഗോവ 

  • 451 വർഷത്തോളം പോർച്ചുഗീസ് അധീനതയിലായിരുന്ന ഇന്ത്യൻ പ്രദേശമാണ് ഗോവ

  •  1510 ബീജാപ്പൂർ സുൽത്താനിൽ നിന്നുമാണ് പോർച്ചുഗീസുകാർ ഗോവ കൈയടക്കിയത് 

  • ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ പുറത്താക്കിയ ഇന്ത്യൻ സൈനിക നടപടി ഓപ്പറേഷൻ വിജയ് (1961)

     


Related Questions:

ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി?
മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?

സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുക :

  1. എസ്.കെ. ധർ
  2. സർദാർ കെ.എം. പണിക്കർ
  3. പട്ടാഭി സീതാരാമയ്യ
  4. എച്ച്.എൻ.ഖുൻസ്റു
    പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?
    താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?