Challenger App

No.1 PSC Learning App

1M+ Downloads
സുഗ്രീവന്റെ മന്ത്രി ആരാണ് ?

Aഹനുമാൻ

Bകിർമിര

Cകേതുമാൻ

Dകൽക്കി

Answer:

A. ഹനുമാൻ

Read Explanation:

അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം.


Related Questions:

വിശപ്പും ദാഹവും അതിജീവിക്കാനായി രാമലക്ഷ്മണമാർക്ക് ബല , അതിബല ഇനി മന്ത്രങ്ങൾ ഉപദേശിച്ചത് ആരാണ് ?
പിനാകം ആരുടെ വില്ലാണ് ?

താഴെ പറയുന്നതിൽ നാൽപാമരങ്ങൾ ഏതൊക്കെയാണ് ?

  1. അത്തി 
  2. ഇത്തി 
  3. പേരാൽ 
  4. അരയാൽ 
വാൽമീകി രാമായണം മലയാളത്തിലേക്ക് തർജമ ചെയ്തത് ആരാണ് ?
ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?