Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സുപ്രീം കോടതിയുടെ 52-ാമത്തെ ചീഫ് ജസ്റ്റിസ് ?

Aജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്

Bജസ്റ്റിസ് എൻ വി രമണ

Cജസ്റ്റിസ് സഞ്ജീവ് ഖന്ന

Dജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Answer:

A. ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്

Read Explanation:

• ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് (B R ഗവായ്) • മഹാരാഷ്ട്ര സ്വദേശിയാണ് • സാമൂഹിക പ്രവർത്തകനും മുൻ ഗവർണറുമായിരുന്ന R S ഗവായിയുടെ മകനാണ് അദ്ദേഹം • ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തി - ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ


Related Questions:

What is the salary of the Chief Justice of India?
2025 മെയിൽ കൊളീജിയം അംഗമാകുന്ന വനിത ജസ്റ്റിസ്?
സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?
കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ച അഭിഭാഷകൻ ?
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ?