Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 74 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ ?

Aമിത്രഭ ഗുഹ

Bആർ.പ്രജ്ഞാനന്ദ

Cരാഹുൽ ശ്രീവത്സവ്

Dപ്രവീൺ മഹാദേവ് തിപ്‌സേ

Answer:

C. രാഹുൽ ശ്രീവത്സവ്

Read Explanation:

ഇന്ത്യയിൽ നിലവിൽ ചെസ്സ് കളിക്കാരിൽ 74 ഗ്രാൻഡ്മാസ്റ്റർമാർ, 124 ഇന്റർനാഷണൽ മാസ്റ്റർമാർ, 20 വുമൺ ഗ്രാൻഡ്മാസ്റ്റർമാർ, 42 വുമൺ ഇന്റർനാഷണൽ മാസ്റ്റർമാർ, 33,028 റേറ്റഡ് കളിക്കാരുണ്ട്.


Related Questions:

2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
2025 മാർച്ചിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ച "വന്ദന കതാരിയ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
IAAF U20 ചാമ്പ്യൻഷിപ്പിൽ ഗ്ലോബൽ ട്രാക്ക് ഇനത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്?
2025 മെയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്?
2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏത് കായിക ഇനത്തിൽ പ്രശസ്തനായ വ്യക്തി ആണ് ?