Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച ഭക്രാനംഗൽ അണക്കെട്ടിന്റെ ശില്പി ആരാണ്?

Aഇന്ദിരാഗാന്ധി

Bദേവിലാൽ

Cകുൻവെർസെൻ ഗുപ്ത

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

C. കുൻവെർസെൻ ഗുപ്ത

Read Explanation:

• സ്വാതന്ത്ര്യത്തിനു ശേഷം ഭക്രാനംഗൽ പദ്ധതിയുടെ ചീഫ് ആർക്കിടെക്റ്റായി (ശില്പി) ചുമതലയേറ്റത് പ്രമുഖ സിവിൽ എൻജിനീയറായിരുന്ന കുൻവർ സൈൻ ഗുപ്തയായിരുന്നു. • ഇന്ത്യയിലെ പ്രമുഖ ജലസേചന വിദഗ്ദ്ധനായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധി കനാൽ പ്രൊജക്റ്റിന് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

When was the First Five-Year Plan launched in India?
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :

Five Year Plans (പഞ്ചവത്സര പദ്ധതികൾ) സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത് ?

  1. ആദ്യ പദ്ധതി 1951-ൽ ആരംഭിച്ചു.
  2. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആദ്യ പഞ്ചവത്സര പദ്ധതിയുടെ ചെയർമാൻ ആയിരുന്നു.
  3. പന്ത്രണ്ടാം പദ്ധതിയുടെ പ്രധാന ലക്ഷ്യം വേഗതയാർന്നതും ഉൾക്കൊള്ളുന്നതുമായ വളർച്ച (Faster and Inclusive Growth) ആയിരുന്നു.

Which of the following features are correct about 5th Five Year Plan ?

  1. Its duration was from 1974 to 1978 
  2. This plan focused on Garibi Hatao, Employment, Justice, Agricultural production and Defence. 
  3. For the first time, the private sector got priority over the public sector. 
  4. Its duration was from 1985 to 1990. 
  5. This plan was terminated in 1978 by the newly elected Moraji Desai government. 
Which of the following was more systematically developed in the 13th Five-Year Plan inKerala?