Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണമെഡൽ നേടിയ കായികതാരം ആര് ?

Aമേരി കോം

Bപി.ആർ. ശ്രിജേഷ്

Cമൈക്കിൾ ഫെൽപ്സ്

Dമൈക് ടൈസൺ

Answer:

C. മൈക്കിൾ ഫെൽപ്സ്

Read Explanation:

  • ഒരു അമേരിക്കൻ നീന്തൽതാരമാണ് മൈക്കൽ ഫ്രെഡ് ഫെൽപ്സ് .
  • ഇദ്ദേഹം ഇതേവരെ ആകെ 28 ഒളിമ്പിക് മെഡലുകൾ (23 സ്വർണ്ണം, 2 വെങ്കലം, 3 വെള്ളി) നേടിയിട്ടുണ്ട്.
  • ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ (23 സ്വർണ്ണം) നേടിയ താരം എന്ന റെക്കോർഡും ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ(28) നേടിയ താരം എന്ന റെക്കോർഡും ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടൂതൽ സ്വർണ്ണം നേടിയ താരം (ബെയ്‌ജിങ്ങിൽ 8 സ്വർണ്ണം) എന്ന റെക്കോർഡും ഫെൽപ്സിന്റെ പേരിലാണ്

Related Questions:

അടുത്തിടെ അന്തരിച്ച "ഹീത്ത് സ്ട്രീക്ക്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
ഗ്ലോബ് സോക്കറിന്റെ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ കളിക്കാരൻ ?
റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ഫിഫ യുടെ ആദ്യ പ്രസിഡന്റ്?
വിന്റർ ഒളിമ്പിക്സിന് വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?