Challenger App

No.1 PSC Learning App

1M+ Downloads
'കുറ്റവും ശിക്ഷയും' ആരുടെ കൃതിയാണ്?

Aമാക്സിം ഗോർക്കി

Bപുഷ്കിൻ

Cദോസ്റ്റോവെസ്ക്യ

Dടോൾസ്റ്റോയ്

Answer:

C. ദോസ്റ്റോവെസ്ക്യ


Related Questions:

' എന്റെ കുമ്പളങ്ങി ' എന്ന പുസ്തകം എഴുതിയതാര് ?

ചേരുംപടി ചേർക്കുക.


(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

(i) അസീം താന്നിമൂട്

(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

(ii) പി രാമൻ

(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

(iii) അനിത തമ്പി

(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

(iv) പി എൻ ഗോപീകൃഷ്ണൻ


(v) മോഹനകൃഷ്ണൻ കാലടി


നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

  1. സമുദ്രശില-   സുബാഷ് ച ന്ദ്രൻ 
  2. മീശ - എസ്. ഹരീഷ്
  3. സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
  4. സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര

മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?

 

താഴെപ്പറയുന്നവയിൽ ഏതാണ് ഒ എൻ വി കുറുപ്പിൻറെ കൃതി(കൾ) അല്ലാത്തത് ?

  1. അക്ഷരം
  2. നൃത്തശാല
  3. മൃഗയ
  4. പേട്ടോടം
    'കേരളസാഹിത്യ ചരിത്രം' എഴുതിയത് ?