Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യാലയ ചന്ദ്രിക'യുടെ കർത്താവ് ആരാണ്?

Aകാണിപ്പയ്യൂർ നമ്പൂതിരി

Bഓണക്കൂർ ഗണകൻ

Cതിരുമംഗലത്ത് നീലകണ്ഠൻ മൂസത്

Dപി. ഭാസ്കരനുണ്ണി

Answer:

C. തിരുമംഗലത്ത് നീലകണ്ഠൻ മൂസത്

Read Explanation:

  • മനുഷ്യാലയ ചന്ദ്രികയുടെ കർത്താവ് തിരുമംഗലത്ത് നീലകണ്ഠൻ മൂസതാണ്.

  • ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന തച്ചുശാസ്ത്ര ഗ്രന്ഥമാണ് മനുഷ്യാലയചന്ദ്രിക.

  • മാതംഗലീല, കാവ്യോല്ലാസം എന്നീ ഉൽകൃഷ്ടകൃതികളുടെ കർത്താവു കൂടിയാണ് തിരുമംഗലത്ത് നീലകണ്ഠൻ.


Related Questions:

'Keralam Valarunnu' was written by :
കണ്ണൻപ്പാട്ട്, കുയിൽപ്പാട്ട് എന്നീ കൃതികളുടെ കർത്താവ് :
മണലെഴുത്ത് എന്ന കൃതി രചിച്ചതാര്?
The Buddha and his Dhamma ആരുടെ കൃതിയാണ്?
Who authored the book 'Nakshathrangalude Snehabhajanam based on Changampuzha Krishna Pillai?