Challenger App

No.1 PSC Learning App

1M+ Downloads
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോയുടെ രചയിതാവ് ആര്?

Aപി ബാലചന്ദ്രൻ

Bഡി വിനയചന്ദ്രൻ

Cഎം ഗോവിന്ദൻ

Dപി കെ ബാലകൃഷ്ണൻ

Answer:

D. പി കെ ബാലകൃഷ്ണൻ

Read Explanation:

കൃതികളും എഴുത്തുകാരും:

  • ലന്തൻബത്തേരിയിലെ ലുത്തിനിയകൾ - എൻ.എസ്. മാധവൻ
  • മഞ്ഞിനോട് വെയിൽ എന്നപോലെയും - പ്രഭാവർമ്മ
  • സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി.ഡി. രാമകൃഷ്ണൻ
  • പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് - ടി. പത്മനാഭൻ
  • പുരുഷവിലാപം - കെ.പി. രാമനുണ്ണി
  • അൽ-അറേബ്യൻ നോവൽ ഫാക്ടറി - ബെന്യാമിൻ
  • ആർദ്രമീ ധനുമാസരാവിൽ - ശ്രീദേവി കക്കാട്
  • അതിർത്തിയിലേക്ക് ഒരു യാത്ര - വിഷ്ണു നാരായണൻ നമ്പൂതിരി
  • ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു - സുകുമാർ അഴീക്കോട്
  • ഒറ്റക്കമ്പിയുള്ള തംബുരു - പി. ഭാസ്കരൻ
  • വെണ്ണക്കല്ലിന്റെ കഥ - അക്കിത്തം അച്യുതൻ നമ്പൂതിരി

Related Questions:

' എൻ മകജെ ' എന്ന നോവലിന്റെ കർത്താവാര് ?
'പാത്തുമ്മയുടെ ആട് ' എന്ന കൃതിയുടെ കർത്താവ് :
മലയാള നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അപ്പുക്കിളി. ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് ?
മഹാകവി ഉള്ളൂർ രചിച്ച ചമ്പു
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .