App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പുറത്തിറങ്ങിയ "ഡെമോക്രൈസിസ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?

Aഎസ് ശാരദക്കുട്ടി

Bഎം ബി രാജേഷ്

Cജോസഫ് എം പുതുശേരി

Dശശി തരൂർ

Answer:

C. ജോസഫ് എം പുതുശേരി

Read Explanation:

• മുൻ എം എൽ എ യാണ് ജോസഫ് എം പുതുശേരി • അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ - വീണ്ടുവിചാരം, കാലം കണ്ണാടി നോക്കുന്നു, വിമർശനം, പക്ഷം ജനപക്ഷം


Related Questions:

അശ്വ സന്ദേശം രചിച്ചതാര്?
"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
കേരള സാഹിത്യ ചരിത്രം എഴുതിയത് ആര്?
മലയാളത്തിലെ ആദ്യത്തെ യാത്രാ കാവ്യം രചിച്ച വ്യക്തി?
O N V കുറുപ്പിന് പത്മശ്രീ ലഭിച്ച വർഷം ഏതാണ് ?