App Logo

No.1 PSC Learning App

1M+ Downloads
'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?

Aചാൾസ് ഡാർവിൻ

Bഎം.എസ്. സ്വാമിനാഥൻ

Cസലീം അലി

Dറേച്ചൽ കാഴ് സൺ

Answer:

D. റേച്ചൽ കാഴ് സൺ

Read Explanation:

  • ഒരു അമേരിക്കൻ സമുദ്ര ജൈവശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമാണ്‌ റെയ്ച്ചൽ ലൂയിസ് കാഴ്സൺ.

  • സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന അവരുടെ കൃതി, അമേരിക്കയിലെ ജനങ്ങൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തിന്‌ വഴിതെളിക്കുകയും ചെയ്തു.

  • പുസ്തകത്തിന്റെ ആദ്യപ്രതി പുറത്തുവന്നത് 1962 സെപ്തംബർ 27നായിരുന്നു.

  • പുസ്തകത്തിൻറെ സ്വാധീനഫലമായി 1972 ൽ ഡി.ഡി.റ്റി ഉൾപ്പെടെയുള്ള കീടനാശിനികൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു.


Related Questions:

ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
Who among the following is not associated with Chipko Movement ?
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചതാര് ?