സൈലന്റ്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത് ആര് ?Aബാർബറ കിംഗ്സോൾവർBആരതി കുമാർ റാവുCഅമിതവ്ഘോഷ്Dറേച്ചൽ കാഴ്സൺAnswer: D. റേച്ചൽ കാഴ്സൺ Read Explanation: റേച്ചൽ കാഴ്‌സൺ ആണ് സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത്.1962 സെപ്റ്റംബർ 27-നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.ഡി.ഡി.റ്റി. പോലുള്ള കീടനാശിനികളുടെ അമിതമായ ഉപയോഗം പരിസ്ഥിതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾക്ക് ഈ പുസ്തകം വളരെയധികം പ്രചോദനം നൽകി. Read more in App