App Logo

No.1 PSC Learning App

1M+ Downloads
'The Nature of Prejudice' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?

Aറോബർട്ട് ഹാവി ഗസ്റ്റ്

Bഗോർഡൻ വില്ലാർഡ് ആൽപോർട്ട്

Cഹെൽവീഷ്യസ്

Dലോറൻസ് കോൾബർഗ്ഗ്

Answer:

B. ഗോർഡൻ വില്ലാർഡ് ആൽപോർട്ട്

Read Explanation:

  • മുൻവിധി എന്ന വിഷയത്തെ ആസ്പദമാക്കി അമേരിക്കൻ മനശാസ്ത്രജ്ഞനായ ഗോൾഡൻ വില്ലാർഡ് ആൽപോർട്ട് 1954-ൽ പ്രസിദ്ധീകരിച്ച സാമൂഹിക മനശാസ്ത്ര പുസ്തകമാണ് 'The Nature of Prejudice'
  • 1950 കളുടെ തുടക്കത്തിൽ ഗോൾഡൻ ആൽപോർട്ട് എഴുതിയ ഈ പുസ്തകം 1954-ൽ അഡിസൺ-വെസ്ലിയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്

Related Questions:

സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തെ എത്ര ഭാഗങ്ങളായാണ് തിരിച്ചത് ?
ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം ഏതാണ് ?
സവിശേഷക മനശാസ്ത്രജ്ഞൻ ആര്
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ അഭിപ്രായത്തിൽ മനുഷ്യനിലെ അപരിഷ്കൃത വാസന ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ കൃതി തെരഞ്ഞെടുക്കുക ?

  1. ജോക്സ് ആൻഡ് ദെയർ റിലേഷൻ ടു ദി അൺകോൺഷ്യസ്
  2. അനിമൽ ഇൻറലിജൻസ്
  3. കണ്ടീഷൻഡ് റിഫ്ലക്സ്
  4. ദി ഈഗോ ആൻഡ് ദി ഇദ്ദ്