Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"റാം C/o ആനന്ദി" എന്ന നോവലിൻ്റെ രചയിതാവ് ആര് ?

Aകെ എസ് രതീഷ്

Bഎം ആർ അനിൽകുമാർ

Cഅഖിൽ പി ധർമജൻ

Dജയമോഹൻ

Answer:

C. അഖിൽ പി ധർമജൻ

Read Explanation:

• അഖിൽ പി ധർമജൻ്റെ മറ്റു കൃതികൾ - മെർക്കുറി ഐലൻഡ്, ഓജോ ബോർഡ്, • "ഏറ്റവും പ്രീയപ്പെട്ട എന്നോട്" എന്ന നോവൽ എഴുതിയത് - നിമ്‌നാ വിജയൻ • "ആ മരത്തെയും മറന്നു മറന്നു ഞാൻ" എന്ന നോവൽ എഴുതിയത് - കെ ആർ മീര


Related Questions:

' നഗ്നനായ തമ്പുരാൻ ' എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ?
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?
2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സേതുവിൻറെ കൃതികളിൽപ്പെടാത്തത് ഏത്?
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?
സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ സാഹിത്യകാരനാണ്?