Challenger App

No.1 PSC Learning App

1M+ Downloads
' താക്കോൽ ' എന്ന നോവൽ രചിച്ചത് ആരാണ് ?

Aവി ജെ ജെയിംസ്

Bസുഭാഷ് ചന്ദ്രൻ

Cസന്തോഷ് ഏച്ചിക്കാനം

Dആനന്ദ്

Answer:

D. ആനന്ദ്

Read Explanation:

ആനന്ദ്

  • ജനനം - 1936 (ഇരിങ്ങാലക്കുട )
  • യഥാർത്ഥ പേര് - പി. സച്ചിദാനന്ദൻ 

പ്രധാന കൃതികൾ 

  • താക്കോൽ 
  • മരുഭൂമികൾ ഉണ്ടാകുന്നത് 
  • ആൾക്കൂട്ടം 
  • മരണസർട്ടിഫിക്കറ്റ് 
  • ഉത്തരായനം 
  • ഗോവർധന്റെ യാത്രകൾ 
  • അപഹരിക്കപ്പെട്ട ദൈവങ്ങൾ 
  • വിഭജനങ്ങൾ 
  • പരിണാമത്തിന്റെ ഭൂതങ്ങൾ 
  • ഒടിയുന്ന കുരിശ് 
  • ഇര 
  • വീടും തടവും 

Related Questions:

താഴെ നൽകിയിരിക്കുന്ന സാഹിത്യ കൃതികളും അതിൻ്റെ രചയിതാക്കളെയും ജോഡികളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. എൻ്റെ എംബസിക്കാലം - എം മുകുന്ദൻ
  2. ഓർമ്മകളും മനുഷ്യരും - ആർ രാജശ്രീ
  3. ആത്രേയകം - സുനിൽ പി ഇളയിടം
  4. ജ്ഞാനസ്നാനം - സുഭാഷ് ചന്ദ്രൻ
    ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണ് ?
    മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ആരാണ് ?

    ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?

    1. കീചകവധം
    2. ഉത്തരാസ്വയംവരം
    3. നരകാസുരവധം
      ' സ്മരണമണ്ഡലം ' ആരുടെ ആത്മകഥയാണ് ?