Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Who wrote the historical novel Marthanda Varma in Malayalam ?

AC.V. Raman Pillai

BAppu Nedugadi

CS.K. Pottakadu

DK.P. Kesava Menon

Answer:

A. C.V. Raman Pillai

Read Explanation:

  • മാർത്താണ്ഡവർമ്മ - സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്.
  • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്ര നോവല്‍ - മാർത്താണ്ഡവർമ്മ
  • ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകൃതി - മാർത്താണ്ഡവർമ
  • കുന്ദലത - മലയാളത്തിലെ ആദ്യ നോവൽ -  അപ്പു നെടുങ്ങാടിയാണ് രചിച്ചത്
  • എസ് കെ പൊറ്റക്കാടിൻ്റെ നോവലുകൾ - വിഷകന്യക, കുരുമുളക്, മൂടുപടം, കബീന, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ
  • കെ.പി കേശവമേനോന്റെ ആത്മകഥ - കഴിഞ്ഞ കാലം 

 


Related Questions:

ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം:

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ

 

മലയാള സാഹിത്യത്തിലെ ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ എഴുത്തുകാരെ ലഭിച്ച കാലമനുസരിച്ച് ക്രമപ്പെടുത്തുക
ആരാച്ചാർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
വെട്ടിയിട്ടും പൊടിച്ചുവരുന്ന ആദികവിയുടെ നാവിൻ്റെ വൃക്ഷം കേന്ദ്രബിംബമായി വരുന്ന കവിതയേത്?