App Logo

No.1 PSC Learning App

1M+ Downloads
പെരുമാൾ തിരുമൊഴി എന്ന കൃതിയുടെ കർത്താവാര് ?

Aനമ്മാൾവാർ

Bതുണ്ടരടിപൊടിയാഴ്വാർ

Cകുലശേഖര ആഴ്വാർ

Dആണ്ടാൾ

Answer:

C. കുലശേഖര ആഴ്വാർ

Read Explanation:

ദൈവത്തിന് സമ്പൂർണമായി ജീവിതം സ്വയം സമർപ്പിക്കുന്നതിനെയാണ് ഭക്തി എന്നു പറയുന്നത്. ഭക്തിയെ അടിസ്ഥാനമാക്കി ഉയർന്നുവന്ന ആശയങ്ങളും പ്രവർത്തനങ്ങളുമാണ് ഭക്തിപ്രസ്ഥാനം എന്നറിയപ്പെടുന്നത്.ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കുലശേഖര ആഴ്വാർ എന്ന ഭക്തകവി രചിച്ച കൃതി-പെരുമാൾ തിരുമൊഴി


Related Questions:

രാജസ്ഥാനിലെ ചിത്തോറിൽ രജപുത്ര രാജകുമാരിയായി ജനിച് പിന്നീട് ജീവിതസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ മുഴുകിയ ഭക്തി പ്രസ്ഥാന പ്രചാരക
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്-----
പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു
ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, പൂജകൾ, മരണാനന്തര ചടങ്ങുകൾ, വിഗ്രഹാരാധന തുടങ്ങിയവ അർഥശൂന്യമാണെന്ന് വാദിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകൻ
സിൽസിലകൾ എന്നറിയപ്പെടുന്നത് എത്ര സൂഫി വിഭാഗങ്ങളിൽ നിന്നുള്ള വിഭാഗക്കാരാണ് ?