App Logo

No.1 PSC Learning App

1M+ Downloads
കേരളത്തെ കുറിച്ച് പരാമർശിക്കുന്ന രഘുവംശം എന്ന കൃതി രചിച്ചതാരാണ് ?

Aഇളങ്കോവടികൾ

Bകപിലർ

Cകൗടില്യൻ

Dകാളിദാസൻ

Answer:

D. കാളിദാസൻ

Read Explanation:

  • ഇളങ്കോവടികൾ - ചിലപ്പതികാരം

  • കപിലർ - പതിറ്റുപത്ത്

  • കൗടില്യൻ - അർത്ഥശാസ്ത്രം

  • കാളിദാസൻ - രഘുവംശം


Related Questions:

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ആരാണ് ?
ഇട്ടി അച്യുതൻ വൈദ്യരുടെ സഹായത്തോടെ പുറത്തിറക്കിയ ഗ്രന്ഥം ഏത് ?
"കുഞ്ഞൂഞ് കഥകൾ - അൽപ്പം കാര്യങ്ങളും" എന്ന ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള പുസ്തകം എഴുതിയതാര് ?
"സ്വർഗ്ഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
'സോളമന്റെ തേനീച്ചകൾ' എന്ന ഓർമ്മക്കുറിപ്പുകൾ' എഴുതിയത് ആരാണ് ?