App Logo

No.1 PSC Learning App

1M+ Downloads
സതി സമ്പ്രദായതിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെൻറ്റിക് പ്രഭുവിനെ പ്രേരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?

Aകേശബ് ചന്ദ്രസെൻ

Bജ്യോതി റാവു ഫുലെ

Cരാജാറാം മോഹൻ റോയ്

Dമഹാദേവ ഗോവിന്ദ റാനഡെ

Answer:

C. രാജാറാം മോഹൻ റോയ്

Read Explanation:

1829 ഡിസംബർ 4 ന് സതി സമ്പ്രദായം നിർത്തലാക്കി


Related Questions:

സത്യശോധക് സമാജത്തിൻ്റെ സ്ഥാപകൻ ആര് ?
Whose main aim was to uplift the backward classes?
The 'All India Women's Conference' (AIWC) was started in 1927 to:
ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ