Challenger App

No.1 PSC Learning App

1M+ Downloads
'സയൻസ് ആൻഡ് ഹ്യൂമൻ ബിഹേവിയർ' എന്ന കൃതിയുടെ കർത്താവ് ആര് ?

Aബി.എഫ്. സ്കിന്നർ

Bപാവ് ലോവ്

Cതൊണ്ടെയ്ക്ക്

Dപിയാഷെ

Answer:

A. ബി.എഫ്. സ്കിന്നർ

Read Explanation:

  • ബി.എഫ്. സ്കിന്നർ: ഓപ്പറന്റ് കണ്ടീഷനിംഗ് (Operant Conditioning) എന്ന പഠന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. മനഃശാസ്ത്രത്തിലെ ബിഹേവിയറിസം (Behaviorism) എന്ന വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ് ഇദ്ദേഹത്തിന്റെ 'Science and Human Behavior'. 1953-ലാണ് ഇത് പ്രസിദ്ധീകരിച്ചത്. 'Beyond Freedom and Dignity', 'Walden Two' എന്നിവ ഇദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികളാണ്.

  • പാവ്‌ലോവ് (Pavlov): ക്ലാസിക്കൽ കണ്ടീഷനിംഗ് (Classical Conditioning) എന്ന സിദ്ധാന്തത്തിലൂടെ പ്രശസ്തനായി. ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

  • എഡ്വേർഡ് തൊണ്ടെയ്ക്ക് (Thorndike): ശ്രമ പരാജയ സിദ്ധാന്തത്തിന്റെ (Trial and Error Theory) ഉപജ്ഞാതാവാണ്. 'Educational Psychology' എന്ന പുസ്തകം ഇദ്ദേഹത്തിന്റേതാണ്.

  • ജീൻ പിയാഷെ (Piaget): കുട്ടികളുടെ വൈജ്ഞാനിക വികാസത്തെക്കുറിച്ച് (Cognitive Development) പഠനം നടത്തിയ പ്രമുഖനാണ്.


Related Questions:

ചോദഥം പ്രതികരണ ബന്ധമാണ് മനുഷ്യ വ്യവഹാരത്തിന്റെ അടിസ്ഥാനമെന്ന് അനുമാനിച്ചത് താഴെ പറയുന്നവരിൽ ആരാണ് ?
Which of the following is NOT true of' classical conditioning?
ആൽബർട്ട് ബന്ദുരയുടെ നിരീക്ഷണ പഠനപ്രക്രിയയിൽ (Theory of Observational Learning) ഉൾപ്പെടാത്ത ഘടകം ഏത് ?
പൗരാണിക അനുബന്ധന രീതി കണ്ടെത്തിയ റഷ്യൻ മനഃശാസ്ത്രജ്ഞൻ ?
Every different intellectual activity involves a general factor (g) and a specific factors (s). This concept is the basis of: