App Logo

No.1 PSC Learning App

1M+ Downloads
ബസ്സുകൾ റൂട്ടിൽ ഓടിക്കാനുള്ള പെർമിറ്റ് നൽകുന്ന അധികാരി ആര്?

Aആർ. ടി. ഒ.

Bആർ. ടി. എ.

Cഎം. വി. ഐ.

Dഡി. ടി. സി.

Answer:

B. ആർ. ടി. എ.


Related Questions:

ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്.
കെ.എൽ.85 രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
മുമ്പേ പോകുന്ന വാഹനം ഓവർടേക്ക് ചെയ്യാൻ സിഗ്നൽ തരാത്ത പക്ഷം
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?