Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 16-ാമത് ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത് ആരെയാണ് ?

Aഅരവിന്ദ് പനഗരിയ

Bഎൻ കെ സിങ്

Cവൈ വി റെഡ്‌ഡി

Dവിജയ് കേൽക്കർ

Answer:

A. അരവിന്ദ് പനഗരിയ

Read Explanation:

• നീതി ആയോഗിൻറെ മുൻ വൈസ് ചെയർമാൻ ആയിരുന്നു അരവിന്ദ് പനഗരിയ • 15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിങ് • 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി • 13-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വിജയ് കേൽക്കർ


Related Questions:

സംസ്ഥാന സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയല്ലാത്തത്?
1964-1966 കാലയളവിൽ പ്രവർത്തിച്ചിരുന്ന ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
On which date in 1950 was the Election Commission established as per the Constitution?
ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?