App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?

Aസോവിയറ്റ് യൂണിയൻ

Bചൈന

Cകൊറിയ

Dബ്രിട്ടൻ

Answer:

A. സോവിയറ്റ് യൂണിയൻ

Read Explanation:

ആസൂത്രണ കമ്മീഷൻ 

  • ചുമതലകൾ - പദ്ധതികളുടെ തയ്യാറാക്കൽ ,നടത്തിപ്പ് എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുക 
  • ആസൂത്രണ കമ്മീഷന്റെ അദ്ധ്യക്ഷൻ - പ്രധാനമന്ത്രി 
  • ആദ്യ അദ്ധ്യക്ഷൻ - ജവഹർലാൽ നെഹ്റു 
  • ആദ്യ ഉപാദ്ധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ 
  • ആദ്യ ആസൂത്രണ കമ്മീഷനിലെ മറ്റ് അംഗങ്ങൾ - സി. ഡി . ദേശ്മുഖ് ,വി. ടി . കൃഷ്ണമാചാരി ,ജി. എൽ . മേത്ത ,ആർ. കെ . പാട്ടീൽ 
  • സോവിയറ്റ് യൂണിയനിൽ നടപ്പാക്കിയ ദേശീയ ആസൂത്രണത്തിൻ്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്
  • ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം - യോജനാഭവൻ (ന്യൂഡൽഹി )

Related Questions:

ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായത്

ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ നോട്ടയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചാൽ, പുതിയ തിരഞ്ഞെടുപ്പ് നടത്തും.

  2. നെഗറ്റീവ് വോട്ടിംഗിന്റെ രഹസ്യം നിലനിർത്തുന്നതിനുള്ള ഒരു സംവിധാനമാണ് നോട്ട.

  3. നോട്ടയേക്കാൾ കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥികൾ ഇപ്പോഴും തിരഞ്ഞെടുപ്പിൽ വിജയിക്കുന്നു.

കേരളത്തിന്റെ ആദ്യ ഭക്ഷ്യ സുരക്ഷ കമ്മിഷൻ അധ്യക്ഷൻ ?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ 2013 ജൂൺ 3 നു നിലവിൽ വന്നു .കമ്മീഷൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?