Challenger App

No.1 PSC Learning App

1M+ Downloads
കര, നാവിക, വ്യോമ സേനാ മേധാവികളുടെ സമിതിയായ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ?

Aജനറൽ അനിൽ ചൗഹാൻ

Bമാർഷൽ മാനവേന്ദ്ര സിംഗ്

Cചീഫ് മാർഷൽ ചൗധരി

Dഅഡ്മിറൽ ഹരി കുമാർ

Answer:

A. ജനറൽ അനിൽ ചൗഹാൻ

Read Explanation:

പ്രഥമ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ - ബിപിൻ റാവത്ത്


Related Questions:

ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?
2025 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം ?

Consider the following statements

  1. Zarowar is a tank project of DRDO in collaboration with a private defence manufacturer.

  2. The tank features capabilities for network-centric warfare.

  3. It has already been inducted into the Indian Army.

Mobile Integrated Network Terminal (MINT), under Atmanirbhar Bharat Abhiyan is associated with which following organization?
അഗ്നി - 2 മിസൈലിന്റെ ദൂരപരിധി എത്ര ?