App Logo

No.1 PSC Learning App

1M+ Downloads

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാൻ രൂപവത്കരിച്ച കമ്മീഷന്റെ അധ്യക്ഷൻ ?

Aകെ.ശശിധരൻ

Bകമൽ പാഷ

Cജസ്റ്റിസ് രാമചന്ദ്രൻ നായർ

Dജസ്റ്റിസ് കെ.എ.തോമസ്

Answer:

A. കെ.ശശിധരൻ

Read Explanation:

  • മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ രൂപീകരിച്ച കമ്മീഷന്റെ ചെയർമാൻ കെ. ശശിധരൻ ആണ്.


Related Questions:

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.

കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?

The chairperson of Kerala state women's commission from 1996 to 2001 was