App Logo

No.1 PSC Learning App

1M+ Downloads
കേരളാ നിയമസഭാ ചട്ടപരിഷ്കാര കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?

Aകെ രാധാകൃഷ്ണൻ

Bമുഹമ്മദ് റിയാസ്

Cവി എൻ വാസവൻ

Dപി പ്രസാദ്

Answer:

A. കെ രാധാകൃഷ്ണൻ

Read Explanation:

• കേരളാ ദേവസ്വം,പിന്നോക്കക്ഷേമ, പാർലമെൻഡറികാര്യ മന്ത്രി - കെ രാധാകൃഷ്ണൻ


Related Questions:

പുതിയതായി കേരള പാർലമെൻറ്ററികാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
'പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ' എന്നത് ആരുടെ കൃതിയാണ്?
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
2001 മുതൽ 2004 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?