Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിമുക്തി മിഷന്റെ ചെയർമാൻ ആരാണ് ?

Aമുഖ്യമന്ത്രി

Bആരോഗ്യ മന്ത്രി

Cഎക്സൈസ് മന്ത്രി

Dചീഫ് സെക്രട്ടറി

Answer:

A. മുഖ്യമന്ത്രി

Read Explanation:

മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്. മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും, എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?
കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?
ഇ-ഗവേണൻസ് എന്നാൽ എന്താണ്?
കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ ആരാണെന്ന് തിരിച്ചറിയുക.