App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (PMEAC) ചെയർമാൻ ?

Aഅഭിജിത് ബാനർജി

Bരാജീവ് ചന്ദ്രശേഖർ

Cഅരവിന്ദ് സുബ്രഹ്മണ്യം

Dസുമൻ ബെറി

Answer:

D. സുമൻ ബെറി

Read Explanation:

ഇന്ത്യൻ സർക്കാരിന്, പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക് സാമ്പത്തിക ഉപദേശം നൽകുന്നതിനായി രൂപീകരിച്ച ഭരണഘടനാപരമല്ലാത്തതും സ്ഥിരമല്ലാത്തതും സ്വതന്ത്രവുമായ ഒരു സ്ഥാപനമാണ് - Economic Advisory Council to the Prime Minister (PMEAC).


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) കോടതിയലക്ഷ്യം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

2) രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി 

3) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

4) രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

The Prime Minister who led the first minority government in India
കൂടുതൽ കാലം ഉപപ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?
ഉപപ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ എത്തിയ വ്യക്തി?