Challenger App

No.1 PSC Learning App

1M+ Downloads
ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?

Aപ്രൊഫസർ ബി. എ പ്രകാശ്

Bപ്രഭാത് പട്നായിക്

Cപി. എം. എബ്രഹാം

Dഎസ്. എം. വിജയാനന്ദ്

Answer:

D. എസ്. എം. വിജയാനന്ദ്

Read Explanation:

ഭരണഘടനയുടെ അനുഛേദം 243-I പ്രകാരം സംസ്ഥാന ധനകാര്യ കമ്മീഷനെ ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഗവർണർ നിയമിക്കുന്നു. കേരളത്തിലെ ഒന്നാമത്തെ ധനകാര്യ കമ്മീഷൻ 1994ൽ പി. എം. എബ്രഹാം അധ്യക്ഷനായി നിലവിൽവന്നു.


Related Questions:

സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
കേരളത്തിൽ ആദ്യ ലിംഗപദവി ബജറ്റ് അവതരിപ്പിച്ച വർഷം?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷനിലെ സുരക്ഷകൾ?

  1. സംഘടനാപരം സംരക്ഷണം-തർക്കങ്ങളുടെ വിധികർത്താവ്, തർക്കങ്ങളിലുൾപ്പെട്ട വ്യക്തിയുമായോ, വ്യക്തികളുടെ കൂട്ടമായോ ബന്ധമുള്ള ആളായിരിക്കരുത്.
  2. നടപടി ക്രമപരം സംരക്ഷണം-അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണം.
  3. നീതിന്യായപരം സംരക്ഷണം
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വകുപ്പ്.?
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?