Challenger App

No.1 PSC Learning App

1M+ Downloads
സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?

Aടി.വി. അനുപമ

Bകെ. എൻ സതീഷ്

Cപി ബി നൂഹ്

Dഅശ്വതി ശ്രീനിവാസ്

Answer:

D. അശ്വതി ശ്രീനിവാസ്

Read Explanation:

• മുൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്റ്റർ പി ബി നൂഹിന് പകരമാണ് അശ്വതി ശ്രീനിവാസ് ചുമതലയേറ്റത്


Related Questions:

കേരളത്തിലെ തദ്ദേശ വാർഡ് പുനർവിഭജനത്തിൻ്റെ ഭാഗമായി പുതിയതായി ഏറ്റവും കൂടുതൽ വാർഡുകൾ നിലവിൽ വരുന്ന ജില്ല ഏത് ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?
മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കൽ
  2. ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സി. എസ്. ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ. 
  3. പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം .
  4. പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ  ആയ “പ്ലാൻസ്പേസ്'" വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.

    'Right to Present Case & Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. കക്ഷിക്ക് തന്റെ കേസ് അവതരിപ്പിക്കാൻ ന്യായമായ അവസരം നൽകണം.
    2. വാക്കാലുള്ള വാദം ന്യായമായ ഹിയറിംഗിന്റെ അവിഭാജ്യ ഘടകമാണ്.
    3. വാക്കാലുള്ള വാദം കേൾക്കുന്നതിനുള്ള നിയമപരമായ ആവശ്യകതയുടെ അഭാവത്തിൽ ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് കോടതികൾ വിഷയം തീരുമാനിക്കും.