Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ് ?

Aമോഹൻകുമാർ

Bപ്രേമൻ ദിനരാജ്

Cഎം എൻ പോൾ

Dടി വിജയകുമാർ

Answer:

B. പ്രേമൻ ദിനരാജ്


Related Questions:

കേരളത്തിൽ ദാരിദ്ര്യം കുറവുള്ള ജില്ല?
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?
ദേശീയ ബാലാവകാശ കമ്മീഷനിലെ ചെയർമാൻ ഒഴികെ അംഗസംഖ്യ എത്ര?
നാലാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?